24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പേര്‍ കൂടി കോവിഡ് ബാധിതരായി. പുതുതായി 546 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 35,087 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട് .

ആകെ മരണ സംഖ്യ 4,20,016 ആയി കോവിഡില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം 3,05,03,166 ഉം ആയി. രാജ്യത്ത് ഇതുവരെ 3,13,32,159 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . നിലവില്‍ 4,08,977 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here