അബുദാബിയിൽ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് എമിറേറ്റുകൾക്കിടയിൽ ഉള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ, അത്യാവശ്യകാർക്ക് പുറത്തിറങ്ങാൻ മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. അബുദാബി പോലീസ് വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള ‘ട്രാഫിക് പെർമിറ്റ് സിസ്റ്റം – അബുദാബി’ വഴി ആളുകൾക്ക് പെർമിറ്റ് നേടാം.

അധികാരികൾ പുറപ്പെടുവിച്ച തീരുമാനങ്ങൾ പാലിക്കണമെന്നും ദേശീയ അണുനശീകരണ പരിപാടിയുടെ നിർദ്ദിഷ്ട സമയങ്ങൾ പാലിക്കണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here