ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും, ചെന്നൈ സൂപ്പര്‍കിംഗ്‌സും ഏറ്റുമുട്ടും. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മുംബൈ ചെന്നൈ പോരാട്ടം എല്ലാത്തവണയും ആവേശകൊടുമുടിയേറാറുണ്ട്.

MI vs CSK IPL 2021 Match 27: Possible Playing 11 of Mumbai Indians

കഴിഞ്ഞ രണ്ട് തവണയും ജേതാക്കളായ മുംബൈ ഇത്തവണ അപ്രീതിക്ഷിത തിരിച്ചടികള്‍ നേരിട്ടത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട് 6 കളികളില്‍ നിന്ന് മുംബൈക്ക് 6 പോയിന്റ് മാത്രമാണുള്ളത്, എന്നാല്‍ തുടര്‍വിജയങ്ങളോടെ മിന്നും പ്രകടനം തുടരുന്ന ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍.

LEAVE A REPLY

Please enter your comment!
Please enter your name here