49 മത് ദേശീയ ദിനാഘോഷം പ്രമാണിച്ച്‌ ബഹ്റൈനില്‍ ഡിസംബര്‍ 16, 17 (ബുധന്‍, വ്യാഴം) തിയതികളില്‍ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് അവധി ദിനം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. ഇതു പ്രകാരം ബഹ്റൈനിലെ എല്ലാ മന്ത്രാലയങ്ങളും ഗവണ്‍മെന്‍്റ് – പൊതു സ്ഥാപനങ്ങളും വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here