കോവിഡ് -19 : സംസ്ഥാനത്ത് ഇന്ന് പുതിയ 12 കേസുകൾ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇതൊടെ മൊത്തം കേസുകൾ 52 ആയി
കണ്ണൂർ ജില്ലയിൽ 3 പേർക്കും, കാസർകോട് ജില്ലയിൽ 6 പേർക്കും, എറണാകുളം ജില്ലയിൽ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ച എല്ലാവരും ​ഗള്‍ഫില്‍ നിന്ന് വന്നവരാണ്.


53013 പേർ നിരീക്ഷണത്തിൽ
കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ; നാളെ മുതല്‍ 29 വരെ
കൊവിഡ് ബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here