ഒമാനിൽ ചൊവ്വാഴ്​ച 82 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2131 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 42 പേർ വിദേശികളും 40 പേർ സ്വദേശികളുമാണ്​. രോഗമുക്​തരായവരുടെ എണ്ണം 364ൽ തുടരുകയാണ്​. 1757 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here