ഇന്ന് ഒമാനിൽ 424 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 233 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 6794 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1821ൽ തന്നെ തുടരുകയാണ്​. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 32 പേർ ഇതുവരെ മരണപ്പെട്ടു. 4941 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​.

പുതിയ രോഗികളിൽ 285 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ കോവിഡ്​ ബാധിതർ 5173 ആയി. 907 പേരാണ്​ മസ്​കത്തിൽ രോഗമുക്​തി ലഭിച്ചവർ. മരണപ്പെട്ടവരിൽ 26 പേരും മസ്​കത്തിൽ നിന്നുള്ളവരാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here