ഇന്ന് ഒമാനിൽ 143 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2274 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 42 പേർ സ്വദേശികളും 101 പേർ വിദേശികളുമാണ്​. രോഗമുക്​തരായവരുടെ എണ്ണം 364ൽ തുടരുകയാണ്​​. 1900 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. മലയാളിയടക്കം മസ്​കത്തിൽ ചികിത്സയിലിരുന്ന പത്തുപേർ മരണപ്പെടുകയും ചെയ്​തു.

LEAVE A REPLY

Please enter your comment!
Please enter your name here