കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള സുല്‍ത്താനേറ്റിന്റെ ഇടപെടലുകളെ അഭിനന്ദിച്ച്‌ ഐഎംഎഫ്. ആഗോള തലത്തില്‍ എണ്ണവിലയിലുണ്ടായ ഇടിവിനെയും ഫലപ്രദമായി അതിജീവിക്കുവാന്‍ സുല്‍ത്താനേറ്റിന് കഴിഞ്ഞതായും ഐഎംഎഫ് അറിയിച്ചു.

സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിന് സ്വീകരിച്ച ഫലപ്രദമായ ഇടപെടലുകളും, എണ്ണയെതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള ഇടപെടലുകളുമാണ് സുല്‍ത്താനേറ്റിനെ അഭിനന്ദനത്തിന് അര്‍ഹമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here