ഒമിക്രോണ്‍ അതിവേഗത്തിൽ വ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നരമുതല്‍ മൂന്നുദിവസത്തിനുളളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുണ്ട് . ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം അതീവ വേഗതിയിലാണ് . ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്സീന്‍ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയില്‍ നിഗമനങ്ങളിലെത്താന്‍ കൂടുതല്‍ േഡറ്റ ലഭ്യമാകേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here