ഷാർജയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം ഇന്ന് തിങ്കളാഴ്ച മുതൽ എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകളും വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചു.

എല്ലാ മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്നും കമ്മ്യൂണിറ്റി അംഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here