ഒളിമ്ബിക്‌സ് വനിതാ ബാഡ്മിന്റണില്‍ പിവി സിന്ധുവിന് അനായാസ ജയം. ആദ്യ മത്സരത്തില്‍ ഇസ്രായേലിന്റെ സെനിയ പോളികാര്‍പോവയെ പരാജയപ്പെടുത്തി. 21-7, 21-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില. രണ്ട് ഗെയിമിലും റിയോ ഒളിമ്ബിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോളികാര്‍പോവയ്ക്ക് കഴിഞ്ഞില്ല.

അതേസമയം ടോക്യോ ഒളിമ്ബിക്‌സ് ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി.സാനിയ മിര്‍സ-അങ്കിത റെയ്‌ന സഖ്യം ആദ്യ റൗണ്ടില്‍ യുക്രെയിനോട് പരാജയപ്പെട്ടു. ആദ്യ സെറ്റ് നേടിയ ശേഷമാണ് തിരിച്ചടി. സ്‌കോര്‍: 6-0,6-7,8-10

LEAVE A REPLY

Please enter your comment!
Please enter your name here