ഖത്തറിൽ വെള്ളിയാഴ്​ച 1311 പേർക്കുകൂടി ​പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. നിലവിൽ ആകെ ചികിൽസയിലുള്ളവർ 17819 പേരാണ്​. 84 പേർ കൂടി രോഗമുക്​തി നേടിയിട്ടുണ്ട്​.

ആകെ രോഗം ഭേദമായവർ ഇതോടെ 2370 ആയി. ഇതുവരെ 120458 പേർക്ക്​​ കോവിഡ്​ പരിശോധന നടത്തിയപ്പോൾ 20201 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. ആകെ 12 പേരാണ്​ മരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here