ബഹ്​റൈനിൽ 205 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 138 പേർ വിദേശ തൊഴിലാളികളാണ്​. 67 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​.

നിലവിൽ 2369 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. പുതുതായി 27 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 2027 പേരാണ്​ രാജ്യത്ത്​ രോഗമുക്​തി നേടിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here