ഖത്തറിലെ ചില പ്രധാന മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും ജൂലൈ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. കോവിഡ് നിയന്ത്രണങ്ങള്‍ രണ്ടാംഘട്ടത്തിലാണ് മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും തുറക്കുന്നത്.

മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ), മതാഫ്-അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ദോഹ ഫയര്‍ സ്റ്റേഷനിലെ ഗാരേജ് ഗാലറി തുടങ്ങിയ മ്യൂസിയങ്ങളും അല്‍ സുബാറ, അല്‍ ജസ്സാസിയ, ബര്‍സാന്‍ ടവേഴ്‌സ് എന്നീ പൈതൃക കേന്ദ്രങ്ങളുമാണ് ജൂലൈ ഒന്നു മുതല്‍ തുറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here