ഖത്തറിൽ ഇന്ന് 679 പേർക്കുകൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 130 പേർക്കുകൂടി രോഗം ഭേദമായി. ആകെ ഭേദമായവർ 1664 ആയി. നിലവിൽ ചികിൽസയിലുള്ളവർ 13875 ആണ്​. ആകെ 104435 പേരെ പരിശോധിച്ചപ്പോൾ 15551 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. രോഗം മാറിയവരും മരിച്ചവരും ഉൾപ്പെടെയാണിത്​. ഇതുവരെ 12 പേരാണ്​ മരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here