യുഎഇയുടെ (UAE) ചില പ്രദേശങ്ങളില്‍ ശനിയാഴ്ച നേരിയ മഴയ്ക്ക് (rain) സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അന്തരീക്ഷം പൊടിനിറഞ്ഞതും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായും ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി. ചില തീരപ്രദേശങ്ങള്‍, വടക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. മിതമായ കാറ്റിനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here