അടുത്ത അഞ്ചു ദിവസങ്ങളിൽ യുഎഇ യിലെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകുമെന്ന് നാഷണൽ സെന്റർ ഫോർ മെട്രോളജി അറിയിച്ചു. നാളെ മുതൽ രണ്ട് ദിവസത്തേക്ക് ചില മേഖലകളിൽ ചൂട് ഉയരുമെങ്കിലും ഞായറാഴ്ച്ചയോടെ അന്തരീക്ഷ താപനില കുറയും. ഒമാൻ കടലിൽ രൂപപ്പെട്ട ന്യുനമർദ്ദത്തെ തുടർന്ന് പല ഗൾഫ് നാടുകളിലും അതിശക്തമായ മഴയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here