ബഹ്​റൈനിൽ 268 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 156 പേർ വിദേശി തൊഴിലാളികളാണ്​. 106 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 4476 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

പുതുതായി 204 പേർ കൂടി സുഖംപ്രാപിച്ചതായും ആരോഗ്യ മ​​ന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 5,142 ആയി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here