അബുദാബി വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധനക്ക് തുടക്കമായി. അബുദാബിയില്‍ എത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. പിസിആര്‍ പരിശോധനാ ഫലത്തിനായി ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടതില്ല.

വിമാനമിറങ്ങി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തുമ്ബോഴേക്കും ഫലം എസ്‌എംഎസ് ആയി ലഭിക്കും.90 മിനിറ്റിനകം ഫലം ലഭിക്കുന്ന സംവിധാനം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തുന്നത് മേഖലയില്‍ ആദ്യമാണെന്നു അബുദാബി എയര്‍പോര്‍ട്ട് എക്സിക്യൂട്ടീവ് ഓഫിസര്‍ ഷരീഫ് ഹാഷിം അല്‍ ഹാഷ്മി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here