ഷാർജ : കോവിഡിന്റെ സാഹചര്യത്തിൽ ഷാർജയിൽ അടച്ചിട്ടിരിക്കുന്ന പള്ളികൾ തുറക്കുന്നതിന്റെ ഭാഗമായി സ്റ്റെറിലൈസേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. പള്ളികളിൽ വിശ്വാസികൾ കൂട്ടമായി പ്രാർത്ഥനയ്‌ക്കെത്താനുള്ള സാധ്യതയാണുള്ളത്. അതുകൊണ്ടു തന്നെ സുരക്ഷാ മുൻകരുതലുകൾ ഉറപ്പു വരുത്തേണ്ടതുണ്ട്.

പള്ളികളിൽ കാർപെന്ററി, പ്ലംബിങ് , എ സി അപ്പ് കീപ്പ് തുടങ്ങിയ അത്യാവശ്യ പുനർനിർമ്മാണ പ്രവർത്തനങ്ങളും വിവിധ സ്ഥലങ്ങളിൽ പുതുതായി നിർമിക്കുന്ന പള്ളികളുടെ നിർമാണവും SIAD നടപ്പിലാക്കുന്നുണ്ട്. പ്രാർത്ഥനയ്‌ക്കെത്തുന്ന എല്ലാ വിശ്വാസികളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here