റഷ്യയിൽ ഞായറാഴ്ച 8,984 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 467,673 ആയി ഉയർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 1

34 പേർ മരിച്ചതായും അധികൃതർ അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള മരണസംഖ്യ ഇതോടെ 5,859 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here