സൗദിയില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,993 പേര്‍ക്ക് മാത്രം. അതേ സമയം, 2,613 പേര്‍ രോഗമുക്തരായി. ഇന്ന് 27 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 268,934ഉം മരണം 2,760ഉം ആയി.

ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,22,936 ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 43,238 പേരാണ്. ഇതില്‍ 2,126 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here