സൗദി അറേബ്യ പെട്രോള്‍ വില കുറച്ചു. 91 ഇനം പെട്രോളിന് 1.31 റിയാലില്‍നിന്ന് 0.67 റിയാലായും 95 ഇനം പെട്രോളിന് 1.47 റിയാലില്‍നിന്ന് 0.82 റിയാലുമായാണ് കുറച്ചിട്ടുള്ളത്. ഇന്നു മുതല്‍ ഒരുമാസത്തേക്ക് ഇതേ വില തുടരുമെന്ന് സൗദി അരാംകോ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here