കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന്​ മൂ​ന്നു മാ​സത്തിലേറെയായി ഇ-​ലേ​ണി​ങ്ങി​ലൂ​ടെ പ​ഠ​നം തു​ട​രു​ക​യാ​യി​രു​ന്നു. യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ മ​ധ്യ​വേ​ന​ല്‍ അ​വ​ധി ആ​രം​ഭി​ക്കു​ന്നു. സാ​ധാ​ര​ണ അ​ധ്യ​യ​ന രീ​തി​യി​ല്‍​നി​ന്ന് മാ​റി​യു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന രീ​തി പ​രി​ച​യ​പ്പെ​ടാ​ന്‍ സ​മ​യ​മെ​ടു​ത്തെ​ങ്കി​ലും ഒ​രു ടേം മുഴുവന്‍ ഇ-​ലേ​ണി​ങ്​ തു​ട​ര്‍​ന്ന​തോ​ടെ കുട്ടികൾ ഈ ​രീ​തി​യോ​ട് പൊ​രു​ത്ത​പ്പെ​ട്ടു​ക​​​ഴി​ഞ്ഞു. ര​ണ്ടു​മാ​സ​ത്തെ വേനലവധിക്കു ശേഷം ആ​ഗ​സ്​​റ്റ്​ 30ന് ​സ്കൂ​ളു​ക​ള്‍ തു​റ​ക്കും. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here