ഷാർജയിലെ സെന്റ് മൈക്കിൾസ് കത്തോലിക്കാ പള്ളിയിലെ അസിസ്റ്റന്റ് ഇടവക വികാരി കോവിഡ് ബാധിച്ച് ഞായറാഴ്ച വൈകുന്നേരം മരിച്ചതായി അപ്പോസ്തോലിക വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ (AVOSA) അതിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തു. ഷാർജയിലെ അറബി, ഫ്രഞ്ച് സംസാരിക്കുന്ന കത്തോലിക്കർക്ക് വേണ്ടിയുള്ള പള്ളിയിലെ വികാരി 62 കാരനായ റവ:യൂസഫ് ആണ് മരണപ്പെട്ടത്. അജ്മാനിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ മൂന്നാഴ്ചയോളം ചികിത്സയിലായിരുന്നു. എന്നാൽ അദ്ദേഹത്തിനു ഗുരുതരമായ ഒന്നിലധികം രോഗം ഉള്ളതിനാൽ സ്ഥിതി പെട്ടെന്ന് മോശമാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here