യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കോവിഡ് -19 കൊറോണ വൈറസിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിന് അധിക സഹായ പാക്കേജ് പ്രഖ്യാപിച്ചു.

ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ മന്ത്രിസഭ ഞായറാഴ്ച 16 ബില്യൺ ദിർഹത്തിനു  പുതിയ സാമ്പത്തിക സഹായ പാക്കേജിനും  അംഗീകാരം നൽകി – മൊത്തം കൊറോണ പുനരുധിവാസ പാക്കേജ് പാക്കേജ് 126 ബില്യൺ ദിർഹമായി.

LEAVE A REPLY

Please enter your comment!
Please enter your name here