ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കത്തെഴുതി. ഭക്ഷ്യധാന്യങ്ങള്‍ ചെറിയ വിലയില്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്യുകയുമുണ്ടായി. ഈ പദ്ധതി സെപ്റ്റംബര്‍ വരെ നീട്ടണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here