പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന തൗഫീഖ് ഉമറിന് കോവിഡ് സ്ഥിരീകരിച്ചു. ഗുരുതരമായ ലക്ഷണങ്ങളില്ലെന്നും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണെന്നും അറിയിച്ച താരം എല്ലാവരോടും പ്രാർത്ഥിക്കണം എന്ന് അറിയിച്ചു.

യുവാൻ താരം പൗലോ ഡിബാല ഉൾപ്പെടെയുള്ള നിരവധി ഫുട്ബോൾ താരങ്ങൾക്ക് നേരത്തേ കൊറോണ സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് താരമാണ് തൗഫീഖ് ഉമർ.

LEAVE A REPLY

Please enter your comment!
Please enter your name here