എ​ല്ലാ​കാ​ല​ത്തും ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച ദു​ബൈ വീ​ണ്ടു​മൊ​രു വി​സ്മ​യ​വു​മാ​യെ​ത്തു​ന്നു. അ​തി​ശ​യി​പ്പി​ക്കു​ന്ന അം​ബ​ര​ചും​ബി​ക​ളാ​ലും ശി​ൽ​പ ഭം​ഗി​യാ​ർ​ന്ന നി​ർ​മി​തി​ക​ളാ​ലും ലോ​ക​ത്തി​ന്​ മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ദു​ബൈ​യു​ടെ കി​രീ​ട​ത്തി​ലേ​ക്ക്​ മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​യി ദു​ബൈ മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച്ച​ർ ചൊ​വ്വാ​ഴ്ച തു​റ​ക്കും. 09.09.09ന്​ ​ദു​ബൈ മെ​​ട്രോ തു​റ​ന്നു​കൊ​ടു​ത്ത​തി​ന്​ സ​മാ​ന​മാ​യി 22.02.2022നാ​ണ്​ ദു​ബൈ​യു​ടെ അ​ത്​​ഭു​ത​ച്ചെ​പ്പും തു​റ​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പേ ദു​ബൈ ന​ഗ​ര​വാ​സി​ക​ളെ അ​മ്പ​ര​പ്പി​ച്ച് മ്യൂ​സി​യ​ത്തി​ലേ​ക്ക് ബ​ഹി​രാ​കാ​ശ​പേ​ട​കം പ്ര​വേ​ശി​ക്കു​ന്ന വീ​ഡി​യോ ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ പു​റ​ത്തു​വി​ട്ടി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here