ഇന്നു മുതൽ അജ്മാനിൽ പാർക്കിങ് ഫീസ് ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കർശന പരിശോധനകളും ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് മാസമായി എമിറേറ്റിൽ പാർക്കിങ് ഫീസ് ഈടാക്കിയിരുന്നില്ല. നിയന്ത്രണങ്ങൾ നീക്കിയതോടെ നിയമലംഘനങ്ങൾ കൂടിയതായി മുനിസിപ്പാലിറ്റി എക്സിക്യുട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ഒമൈർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here