മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ മുൻപ് നൽകിയ താക്കീത് നിലവിലിരിക്കെ വീണ്ടും ഇത്തരത്തിലുള്ളവ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നു ഇന്ത്യൻ വംശജർക്കെതിരെ നടപടിയെടുത്ത് യു.എ.ഇ സർക്കാർ. കഴിഞ്ഞ ഒരാഴ്ച കാലയളവിലാണ് ഇത്തരത്തിൽ മൂന്ന് പേർക്കെതിരെ നടപടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here