കോവിഡ് -19 : 2 മരണങ്ങൾ യുഎഇ സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 2 കേസുകൾ വെള്ളിയാഴ്ച രാത്രി മരണമടഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യൂറോപ്പിൽ നിന്ന് എത്തിയ 78 കാരനായ അറബ് പൗരനാണ് രോഗികളിൽ ഒരാൾ. അണുബാധയുമായി ബന്ധപ്പെട്ട ഹൃദയാഘാതമാണ് മരണകാരണം.
രണ്ടാമത്തെ ആൾ 58 കാരനായ ഏഷ്യൻ നിവാസിയാണ് ഹൃദ്രോഗം, വൃക്ക തകരാറുൾപ്പെടെയുള്ള രോഗങ്ങളും ഇയാൾക്കുണ്ടായിരുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം മിനിസ്ട്രി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here