അബുദാബി: യുഎഇ യിൽ കോവിഡ് ബാധിച്ച് 3 മരണവും 490 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 7,755 ആയി, ആകെ റിക്കവറികൾ 1,443 ഉം മരണപ്പെട്ടവരുടെ എണ്ണം 46 ആയി ഉയരുകയും ചെയ്തു. 83 പേർ പൂർണ്ണമായി രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here