അബുദാബി: യുഎഇ യിൽ ഇന്ന് കോവിഡ് ബാധിച്ച് 2 മരണവും 477 പുതിയ കേസുകളും സ്ഥിരീകരിച്ചു. 93 പേർ റിക്കവറി ചെയ്തതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു. ഇന്ന് വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെയുള്ള അണുബാധകളുടെ എണ്ണം 6,302 ആണ്, മൊത്തം റിക്കവറികൾ 1,188 ഉം ആണ്. ഇതോടെ യുഎഇയിൽ ആകെ മരണസംഖ്യ 37 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here