മൊബൈൽ നെറ്റ് വർക്ക് വേഗത്തിൽ യുഎഇക്ക് ആഗോളതലത്തിൽ ഒന്നാം സ്ഥാനം. 50–ാം വാർഷികം ആഘോഷിക്കുന്ന യുഎഇയുടെ ഏറ്റവും ഒടുവിലത്തെ നേട്ടമാണിത്. മാർച്ചിൽ 178.52 എംബിപിഎസ് ആണ് യുഎഇയുടെ ഡൗൺലോഡ് സ്പീഡ്.

ജനുവരിയിൽ ‍183.03, ഫെബ്രുവരിയിൽ 177.10 എംബിപിഎസ് വേഗമായിരുന്നു. 135 രാജ്യങ്ങളിലെ ഇന്റർനെറ്റ് വേഗം താരതമ്യം ചെയ്ത് സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഈയിനത്തിൽ ദക്ഷിണകൊറിയ, ഖത്തർ എന്നീ രാജ്യങ്ങളെയാണ് യുഎഇ മറികടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here