യുഎഇയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 5 പേര്‍ മരിച്ചതോടെ ആകെ മരണം 1,965 ആയി. 1,519 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1,470 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആകെ രോഗികള്‍ 6,86,981. രോഗമുക്തി നേടിയവര്‍ 6,64,130. ചികിത്സയിലുള്ളവര്‍ 20,711. പുതുതായി 191,032 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here