അബുദാബി : യു.എ.ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് 8 പേർ കൂടി മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 165 ആയി. 502 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 16,240 ആയി. 223 പേർക്ക് രോഗം പൂർണമായും ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 3,582 ആയി. പുതിയ കേസുകൾ കണ്ടെത്തുന്നതിനായി 33000 ടെസ്റ്റുകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here