അബുദാബി : യു.എ.ഇയിൽ ഇന്ന് 822 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 30,307 ആയി. ഇന്ന് മൂന്നു പേർ മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 248 ആയി.

അതേ സമയം ഇന്ന് 601 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 15,657 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here