അബുദാബി : യു.എ.ഇയിൽ ഇന്ന് 873 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 25,063 ആയി. അതേ സമയം ഇന്ന് 1,214 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 10,791 ആയി.

ഇന്ന് കോവിഡ് ബാധിച്ച് 3 പേർ മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 227 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here