വേനല്‍ മഴ എത്താത്തിനെ തുടര്‍ന്ന് ഡ്രോണുകള്‍ ഉപയോഗിച്ചു മഴ പെയ്യിക്കാനൊരുങ്ങി യു.എ.ഇ.മഴമേഘങ്ങളിലേക്ക്​ പറന്നുകയറുന്ന ഡ്രോണുകള്‍ നല്‍കുന്ന ഇലക്‌ട്രിക്കല്‍ ചാര്‍ജ്​ വ​ഴി മഴ പെയ്യിക്കാനുള്ള പദ്ധതിയുണ്ടെന്ന്​​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പരമ്ബരാഗത ക്ലൗഡ്​ സീഡിങ്​ രീതിക്ക്​ പകരം മേഘങ്ങളില്‍ രാസപദാര്‍ഥം ഉപയോഗിക്കുന്നതിന്​ ഡ്രോണുകളുടെ സഹായം തേടും. ​ഇതിന്‍റെ പ്രാഥമിക നടപടികള്‍ ദുബൈ സനദ്​ അക്കാദമിയിലാണ്​ നടത്തുന്നത്.അതേസമയം യു.എ.ഇ വേനല്‍കാല​ത്തിലേക്ക്​ ​പ്രവേശിക്കുകയും ചൂട്​ വര്‍ധിക്കുകയും ചെയ്​തിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here