ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെ പ്രവര്‍ത്തനശേഷി 30 ശതമാനമാക്കി കുറച്ചു. ഉത്തരവ് ഈ മാസം 21 മുതല്‍ പ്രാബല്യത്തിലാകും.

പൊതുജനാരോഗ്യമന്ത്രാലയവുമായി സഹകരിച്ചാണ് അന്‍പതില്‍ നിന്നു പ്രവര്‍ത്തനശേഷി 30 ശതമാനമാക്കി കുറയ്ക്കുന്നതെന്നു വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു. ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠന സംവിധാനം തുടരും. കോവിഡ് പ്രതിദിന സംഖ്യ ഉയരുന്ന സാഹചര്യത്തിലാണു വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂളുകളുടെ പ്രവര്‍ത്തനശേഷി കുറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here