അബുദാബി: യു‌എഇയിൽ ഇന്ന് രണ്ട്‌ മരണവും 387 പുതിയ കൊറോണ കേസുകളും റിപ്പോട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4123 ആയി. ഇന്ന് 92 പേർ റിക്കവറി ചെയ്തതായും മന്ത്രാലയം അറിയിച്ചു. രണ്ട്‌ മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണങ്ങളുടെ എണ്ണം 22 ആവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here