ഗ്ലോ​ബ​ൽ എ​ൻ​റ​ർ​പ്ര​ണ​ർ​ഷി​പ്പ് മോ​ണി​റ്റ​ർ(​ജി.​ഇ.​എം) പു​റ​ത്തി​റ​ക്കി​യ ആ​ഗോ​ള സം​രം​ഭ​ക​ത്വ സൂ​ചി​ക^2022​ൽ യു.​എ.​ഇ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടി​ലെ നാ​ലാം റാ​ങ്കി​ങി​ൽ നി​ന്ന് മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ വ​ർ​ധി​ച്ചാ​ണ്​ നേ​ട്ടം കൈ​വ​രി​ച്ച​ത്. സൂ​ചി​ക​യു​ടെ പൊ​തു റാ​ങ്കിം​ഗി​ൽ 6.8 സ്കോ​റോ​ടെ​യാ​ണ്​ യു.​എ.​ഇ ഏ​റ്റ​വും മു​ന്നി​ലെ​ത്തി​യ​ത്. സ​ർ​വേ​യി​ൽ സം​രം​ഭ​ക​ത്വ​ത്തി​ന് ഏ​റ്റ​വും പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മു​ള്ള, ബി​സി​ന​സ്​ സ്ഥാ​പി​ക്കു​ന്ന​തി​നും ന​ട​ത്തു​ന്ന​തി​നും ഏ​റ്റ​വും അ​നു​യോ​ജ്യ ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മാ​യി യു.​എ.​ഇ ഉ​യ​ർ​ന്ന​താ​യും വ്യ​ക്​​ത​മാ​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here