അബുദാബി സിറ്റി, മുസ്സഫ, പ്രാന്തപ്രദേശങ്ങൾ, പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിൽ രാത്രി മഴയും ആലിപ്പഴ വർഷവും ഉണ്ടായതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ മുതൽ  എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ അനുഭവപ്പെട്ടു.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, അടുത്ത കുറച്ച് ദിവസത്തേക്ക് അസ്ഥിരമായ അവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

:”ഒറ്റപ്പെട്ട  പ്രദേശങ്ങളിൽ മഴയും ഇടിമിന്നലും, താഴ്ന്ന വായു മർദ്ദവും ഹ്യുമിഡിറ്റിയും ശക്തമായതുമായ കാറ്റ് ഉണ്ടാവാൻ സാധ്യതയുണ്ട്,
കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു,

“തെക്ക് കിഴക്ക് മുതൽ വടക്കുകിഴക്ക് വരെ കാറ്റ് കടലിനു മുകളിലുള്ള മേഘങ്ങൾ  ശക്തമാവുകയും പൊടിപടലമുണ്ടാക്കുകയും ഇത്  തുറന്ന പ്രദേശങ്ങളിൽ കാലാവസ്ഥ മാറ്റങ്ങൾക്ക് സാധ്യതയും കണക്കാക്കുന്നുണ്ട് 

LEAVE A REPLY

Please enter your comment!
Please enter your name here