കോവിഡ് മൂലം മാറ്റിയ യുജിസി നെറ്റ്, വിവിധ പ്രവേശന പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു.മെയ് – ജൂണ്‍ മാസങ്ങളില്‍ നടക്കേണ്ടയിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതിയാണ് പ്രഖ്യാപിച്ചത്. യുജിസി നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതല്‍ 18 വരെയും 21 മുതല്‍ 25 വരെയും നടക്കും. പരീക്ഷയ്ക്കു 15 ദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here