ദുബായ്: യുഎഇയിൽ കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആദരവും ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നവർക്ക് അനുമോദനവും അറിയിച്ചുകൊണ്ട് വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് രാജ്യത്തിൻറെ എല്ലാ ഭാഗത്തും ദേശീയഗാനം പ്രതിധ്വനിച്ചു. രാജ്യത്തിന് ആദരവ് അർപ്പിക്കുന്നതിനായി വളരെ അധികം ആളുകളാണ് ബാൽക്കണിയിൽ എത്തിയത്. അബുദാബി പോലീസുമായി ചേർന്ന് മൈത ബിന്ത് അഹമ്മദ് അൽ നഹ്യാൻ ഫേസ്ണ്ഷനും നാഷണൽ ഹാപ്പിനെസ്സ് ആൻഡ് പോസിറ്റിവിറ്റി പ്രോഗ്രാമും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here