ഒമാനില്‍ 5.5 ലക്ഷത്തിലേറെ പേര്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം. 3.5 ലക്ഷത്തിലേറെ പേര്‍ ആദ്യ ഡോസും 1.9 ലക്ഷത്തിലേറെ പേര്‍ രണ്ടാമത്തെ വാക്സിന്‍ ഡോസും സ്വീകരിച്ചു. രാജ്യത്ത് 45 ന് മേല്‍ പ്രായമുള്ളവര്‍ക്ക് ഖുറിയാത്തിലെ ഒമാന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ ഞായറാഴ്ച വാക്സിനേഷന്‍ തുടങ്ങും.

സാധാരണ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്കു 2 വരെയും വെള്ളിയും ശനിയും രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമാണ് പ്രവര്‍ത്തനസമയം ക്രമീകരിതിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here