വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ആഗസ്ത് 7 മുതല്‍ 13 വരെയുള്ള ഇന്‍ഡിഗോ വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു. ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

കേരളത്തിലേക്ക് ആഗസ്ത് 7ന് കൊച്ചി, 10ന് കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിങ്ങനെയാണ് സര്‍വീസ് നടത്തുന്നത്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് http://www.goindigo.in എന്ന വെബ്സൈറ്റ് വഴി ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

vande bharath fifth phase ticket booking

LEAVE A REPLY

Please enter your comment!
Please enter your name here