2036 വ​​​​​രെ റ​​​​​ഷ്യ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി വ്ളാ​​​​​ഡി​​​​​മ​​​​​ര്‍ പു​​​​​ടി​​​​​ന്‍ തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നു വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ള്ള ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യി​​​​ന്മേ​​​​ലു​​​​ള്ള ജ​​​​​ന​​​​​കീ​​​​​യ വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ഇ​​ന്ന​​ലെ പൂ​​​​​ര്‍​​​​​ത്തി​​​​​യാ​​​​​യി. കോ​​​​​വി​​​​​ഡ്-19 നെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് കൂ​​​​​ടു​​​​​ത​​​​​ല്‍ ജ​​​​​ന​​​​​പ​​​​​ങ്കാ​​​​​ളി​​​​​ത്തം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ന്‍ ഒ​​​​​രാ​​​​​ഴ്ച നീ​​​​​ണ്ടു​​​​​നി​​​​​ന്ന വോ​​​​​ട്ടെ​​​​​ടു​​​​​പ്പാ​​​​​ണു ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. 67 വയസ്സുള്ള പുടിൻ കഴിഞ്ഞ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.55 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ത്തപ്പോള്‍ 77 ശതമാനം ആളുകള്‍ ഭരണഘടന ഭേദഗതിയെ അനുകൂലിച്ച്‌ വോട്ടുചെയ്തതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here